spot_img

കനത്ത മഴയിൽ മഹാരാഷ്ട്രയിൽ റെഡ് അലർട്ട്; മുംബൈയിൽ ഗതാഗതം സ്തംഭിച്ചു

Date:

മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ തുടരുന്നു. റായ്ഗഡ്, രത്നഗിരി, കോലാപൂർ, സത്താര എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ

മുംബൈയിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്നു. ശക്തമായ മഴയെ തുടർന്ന് മുംബൈയിലെ റോഡുകളിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലെ

താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നദികളിലെയും അണക്കെട്ടുകളിലെയും ജലനിരപ്പ് അപകടകരമാംവിധം ഉയർന്നിട്ടുണ്ട്. പല ഡാമുകളും പരമാവധി സംഭരണശേഷിയിലെത്തി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related