പരസ്‌പരമുള്ള തുറവ് നമ്മെ കൂടുതൽ അടുപ്പിക്കും. അനുരഞ്ജനമെന്നത് മനസ്സുകൊണ്ട് ചെയ്യേണ്ട ഒന്നല്ല, ഹൃദയം കൊണ്ട് നിർവഹിക്കേണ്ട കാര്യമാണെന്ന് അപ്പോൾ മനസ്സിലാകും. യേശുക്രിസ്തുവിൻ്റെ ഹൃദയം നമ്മുടെ ഹൃദയത്തെ തൊടുമ്പോഴാണ് ആ മാറ്റം സാധ്യമാകുന്നത്. എല്ലാ വ്യത്യാസങ്ങൾക്കും ഉപരിയായി ഏകോദര സഹോദരങ്ങളെപ്പോലെ പരിശുദ്ധാത്മാവിനാൽ ഐക്യപ്പെട്ട് മുന്നോട്ടു പോകാൻ നമുക്ക് സാധിക്കുന്നത് ഇക്കാരണത്താലാണ്.
ഈ യാത്ര പൂർത്തിയാകാൻ ഏറെസമയം എടുക്കും. എങ്കിലും നാം നമ്മുടെ വഴികളിൽ തുടരുക. ക്രിസ്‌തുവിൻ്റെ ഹൃദയത്തിൽ ശ്രദ്ധകേന്ദ്രീകരി ക്കുക. പരസ്‌പരം സഹവർത്തിത്വത്തോടെ ജീവിക്കേണ്ടത് എങ്ങനെയെന്നും ദൈവരാജ്യത്തെ സേവിക്കേണ്ടത് എങ്ങനെയെന്നും നാം പഠിക്കുന്നത് ആ ഹൃദയത്തിൽ നിന്നാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision