ഇന്ത്യൻ ഗുസ്തി താരം 50kg വിഭാഗത്തിൽ നിന്ന് അയോഗ്യയാക്കിയതിന്റെ കാരണത്തിൽ അവ്യക്തത. ആദ്യ റിപ്പോർട്ടുകൾ പ്രകാരം 2 കിലോ ഭാരം കൂടിയെന്നാണെങ്കിൽ, പിന്നീട് 100 ഗ്രാമാണ് കൂടിയെന്ന തരത്തിൽ റിപ്പോർട്ട് പുറത്തുവന്നു. കൃത്യമായ കായിക പരിശീലനം നടത്തുന്ന ഫോഗട്ട് പൊടുന്നനെ 2 കിലോ കൂടിയെന്ന റിപ്പോർട്ടുകൾ അവിശ്വസനീയമാണ്. സെമിയിൽ അടക്കം ഭാരപരിശോധനയിൽ വിജയിച്ച താരം ഒറ്റരാത്രി കൊണ്ടാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision