spot_img

സെൻറ് തോമസിൽ വായനദിനാചരണവും വായനവാര ഉദ്ഘാടനവും

Date:

പാലാ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ വായനദിനാചരണവും വായനവാര ഉദ്ഘാടനവും നടന്നു.പ്രശസ്ത മലയാള സാഹിത്യ പണ്ഡിതനും പാലാ സെൻറ് തോമസ് കോളേജ് മുൻ വൈസ് പ്രിൻസിപ്പാളുമായ ഡോ. ഡേവിസ് സേവ്യർ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.

വായന എന്നാൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന കമൻ്റുകളുടെ മാത്രം വായനയായി ചുരുങ്ങുന്ന ഈ കാലത്ത് ശരിയായ അറിവ് ലഭിക്കാൻ അച്ചടി മാധ്യമങ്ങളെ ആശ്രയിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ പറ്റി അദ്ദേഹം വിദ്യാർഥികളെ ബോധവത്കരിച്ചു. മഹാന്മാരുടെ ജീവചരിത്രങ്ങളാണ് സ്കൂൾ വിദ്യാർത്ഥികൾ വായിക്കേണ്ടത് എന്ന് ഉദ്ബോധിപ്പിച്ച അദ്ദേഹം വിദ്യാർത്ഥികൾക്ക് വായിച്ചു വളരാൻ ആവശ്യമായ ഏതാനും പുസ്തകങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു.സ്കൂൾ പ്രിൻസിപ്പാൾ റെജിമോൻ കെ മാത്യു, ഹെഡ്മാസ്റ്റർ റവ. ഫാ. റെജിമോൻ സ്കറിയ എന്നിവർ പ്രസംഗിച്ചു.

സ്കൂൾ എൻ. എസ്. എസ്., റേഞ്ചർ & റോവർ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന വായനാവാര ആഘോഷങ്ങളുടെ ആദ്യ ഘട്ടമായി മലയാള മനോരമ്മ പത്രം വിതരണം ചെയ്യുകയും ചെയ്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related