spot_img

റീ-ടെസ്റ്റ് ഫീസ് വർധന: AAWK യുടെ നേതൃത്വത്തിൽ ഒക്ടോബർ 8-ന് ജില്ലാ ഭരണസിരാകേന്ദ്രങ്ങളിലേക്ക് പ്രതിഷേധ ധർണ്ണ

spot_img

Date:

വാഹനങ്ങളുടെ റീ ടെസ്റ്റ് ഫീസ് വർദ്ധനവിനെതിരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അസ്സോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ “വർക്ഷോപ്‌സ് കേരള (AAWK) പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നു…!

പാലാ ;അസ്സോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ “വർക്ഷോപ്‌സ് കേരള (AAWK) വാഹനങ്ങളുടെ റീ ടെസ്റ്റ് ഫീസ് വർദ്ധനവിനെതിരെ ജില്ലാ ഭരണസിരാകേന്ദ്രങ്ങളിൽ 08.10.2025 ബുധനാഴ്‌ച രാവിലെ 10 മണിക്ക് പ്രതിക്ഷേധ ധർണ്ണ സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു..

ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് മേഖലയിലും അനുബന്ധ മേഖലകളിലും തൊഴിൽ ചെയ്യുന്നവരുടെ ജീവിതം ഇന്ന് ഭീഷണിയിലാണ്! തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ നൽകി അധികാരത്തിലെത്തിയവർ സാധാരണക്കാരെ മറന്ന് വൻകിട കുത്തകകൾക്ക് വേണ്ടി നിയമങ്ങളുണ്ടാക്കുന്നതായും ഭാരവാഹികൾ പറഞ്ഞു. അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഓട്ടോമൊബൈൽ മേഖലയെ ശ്വാസംമുട്ടിക്കുന്ന ഈ പുതിയ നയങ്ങളെന്നും അതിനെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു..

നമ്മുടെ അന്നം മുട്ടിക്കുന്ന തീരുമാനങ്ങൾ

വാഹന നികുതി വർദ്ധനവ്: പഴയ വാഹനങ്ങൾക്ക് 50% നികുതി വർദ്ധിപ്പിച്ചു.

റീ-ടെസ്റ്റിംഗ് ഫീസ്: 15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ റീ-ടെസ്റ്റിംഗ് ഫീസ് കുത്തനെ കൂട്ടി

ഇതിൻ്റെയെല്ലാം ഫലമായി വില കുറഞ്ഞ വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയാതെ വരികയും, പുതിയ വണ്ടികൾ വാങ്ങാൻ ഭീമമായ പലിശയ്ക്ക് വായ്‌പയെടുത്ത് കടക്കെണിയിലാവുകയും ചെയ്യുന്നതായും സംഘാടകർ പറഞ്ഞു.

തൊഴിൽ നഷ്ടം: പുതിയ വാഹനങ്ങൾക്ക് കമ്പനികൾ തന്നെ 7 വർഷം വരെ വാറന്റി നൽകുന്നത് മൂലം വർക്ക് ഷോപ്പുകൾക്ക് തൊഴിൽ നഷ്ടപ്പെടുന്നു.ഇത് വൻകിട കമ്പനികൾക്ക് ലാഭം നേടിക്കൊടുക്കാൻ സർക്കാരുകൾ നടത്തുന്ന ഒത്തുകളിയാണ് ഇതെന്നും. അന്നം മുട്ടിക്കുന്ന അനീതിക്കെതിരെ ശക്തമായി പ്രതികരിക്കാൻ തൊഴിലാളികൾ രംഗത്ത് ഇറങ്ങുമെന്നും ഭാരവാഹികൾ അറിയിച്ചു..ആദ്യ പടിയായി
അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരള സംസ്ഥാന കമ്മിറ്റി ജില്ലകൾതോറും നടത്തുന്ന പ്രതിഷേധ സംഗമത്തിൽ എല്ലാവരും പങ്കാളികളാകുവാനും പാലാ മീഡിയ അക്കാദമിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അഭ്യർത്ഥിച്ചു..വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് ഷനോജ് , സെക്രട്ടറി സെബാസ്റ്റ്യൻ ട്രഷറർ ജോർജ് ജോസഫ്, വൈസ് പ്രസി മനോജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related