ആടുജീവിതം ഓസ്കാർ വേദിയിലെ ആദ്യ കടമ്പ പിന്നിടുമ്പോൾ സന്തോഷം പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി. വിദേശ പ്രേക്ഷകരെ പോലും ഞെട്ടിച്ച ചിത്രമാണ് ആടുജീവിതമെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു.
ഇത്തവണത്തെ മോഷൻ പിക്ചേഴ്സ് സൗണ്ട് എൻജിനീയേഴ്സ് അവാർഡിനുള്ള നോമിനേഷനും ആടുജീവിതത്തിലൂടെ റസൂൽ പൂക്കുട്ടിയെ തേടി എത്തിയിട്ടുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision