കൊച്ചിയിൽ റേഞ്ച് റോവർ കാർ അപകടത്തിൽ പോലീസിനെതിരെ മരിച്ച റോഷന്റെ കുടുംബം. പോലീസ് അന്വേഷണത്തിൽ സംശയമുണ്ടെന്ന് കുടുംബം പറയുന്നു. ഇതുവരെ അന്വേഷണത്തിന്റെ
ഒരു വിവരം അറിയിച്ചിട്ടില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് പരാതി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുവെന്നും റോഷന്റെ ഭാര്യ ശാലു പറഞ്ഞു.













