എലപ്പുള്ളിയിലെ മദ്യ നിര്‍മ്മാണശാലയ്ക്ക് അനുമതി കൊടുത്തത് ഘടകകക്ഷികളോ മന്ത്രിസഭയിലെ അംഗങ്ങളോ അറിയാതെയെന്നും ആരും അറിയാതെ ഇത്ര തിടുക്കത്തില്‍ ഒയാസിസിന് അനുമതി
നല്‍കിയതില്‍ വലിയ അഴിമതിയെന്നും ആരോപിച്ച് രമേശ് ചെന്നിത്തല. ഒരു വകുപ്പും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.