രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെയും ചരിത്ര പുരുഷനായ പാറേമ്മാക്കൽ തോമാകത്തനാരുടെയും കബറിടം സ്ഥിതിചെയ്യുന്ന പുണ്യ ഭൂമിയായ രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വി. ആഗസ്തീനോസിന്റെ തിരുനാൾ 2022 ആഗസ്റ്റ് 28 ഞായറാഴ്ച ഭക്തി നിർഭരമായി ആഘോഷിക്കുന്നു. തിരുനാളിൽ സംബന്ധിച്ച് വിശുദ്ധന്റെ മാദ്ധ്യസ്ഥംവഴി ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും ദൈവാനുഗ്രഹം പ്രാപിക്കുവാനും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. 2022 ആഗസ്റ്റ് 24 ബുധൻ 4:00 pm കൊടിയേറ്റ്, ലദീഞ്ഞ് ആഘോഷമായ വിശുദ്ധ കുർബാന അഗസ്റ്റിൻ നാമധാരികളുടെ സംഗമം 2022 ആഗസ്റ്റ് 25 വ്യാഴം 4:00 pm ന് ആഘോഷമായ വിശുദ്ധ കുർബാന 2022 ആഗസ്റ്റ് 26 വെള്ളി 4:30 pm ന് ആഘോഷമായ വിശുദ്ധ കുർബാന ജപമാല പ്രദക്ഷിണം 2022 ആഗസ്റ്റ് 27 ശനി 2:45 ന് ചെണ്ടമേളം 3:15 ന് ബാന്റ്മേളം 4:30 ന് ആഘോഷമായ വിശുദ്ധ കുർബാന, പ്രദക്ഷിണം (ടൗൺ ഭാഗത്തേക്ക്) 2022 ആഗസ്റ്റ് 28 ഞായറാഴ്ച പ്രധാന തിരുനാൾ ദിനം 5:15 am; 6:00 am; 8:00 am ആഘോഷമായ വിശുദ്ധ കുർബാന 9:15 am ചെണ്ടമേളം 9:35 am ബാന്റ്മേളം 10:00 am ആഘോഷമായ തിരുനാൾ കുർബാന 12:00 pm ലദീഞ്ഞ്, പ്രദക്ഷിണം 4:00 pm ആഘോഷമായ വിശുദ്ധ കുർബാന എന്ന് പള്ളിക്കാര്യത്തിൽ നിന്നു ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ (വികാരി) ഫാ. തോമസ് വെട്ടുകാട്ടിൽ ഫാ. ജോർജ് പറമ്പിതടത്തിൽ ഫാ. ജോർജ് ഈറ്റയ്ക്കകുന്നേൽ ഫാ. ആന്റണി വാഴക്കാലയിൽ ശ്രീ.ജോബി പുളിക്കീൽ ശ്രീ. ജീസ് വാഴക്കമലയിൽ ശ്രീ. ജോസഫ് വണ്ടനാനിക്കൽ ശ്രീ. അപ്പച്ചൻ കിഴക്കേകുന്നേൽ (കൈക്കാരന്മാർ)
