spot_img

സംഗീത സംവിധായകൻ ശ്രീ. ജെയ്‌ക്സ് ബിജോയിയെ രാമപുരം കോളേജ് ആദരിക്കുന്നു

spot_img

Date:

രാമപുരം: ദക്ഷിണേന്ത്യൻ സിനിമാ സംഗീത ലോകത്ത് മികവ് തെളിയിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത സംഗീത സംവിധായകൻ ജെയ്‌ക്സ് ബിജോയിയെ 25 .09 2025 വ്യാഴം 2 മണിക്ക് മാർ ആഗസ്തീനോസ് കോളേജിൽ ആദരിക്കും. 2014 ൽ ഏയ്ഞ്ചൽസ് സിനിമയിലൂടെ സംഗീത സംവിധാന രംഗത്ത് തുടക്കം കുറിച്ച ജെയ്‌ക്സ് ബിജോയി പിന്നീട് അയ്യപ്പനും കോശിയും, കൽക്കി , കിംഗ് ഓഫ് കൊത്ത, കടുവ, ലോക തുടങ്ങിയ മലയാള സിനിമകൾക്കും, ദക്ഷിണേന്ത്യയിലെ ഇതര ഭാഷാ സിനിമകൾക്കും സംഗീതം നൽകി. പാലാപ്പള്ളി തിരുപ്പള്ളി, മിന്നൽവള, കൺമണിപ്പൂവേ ..

തുടങ്ങിയ നിരവധി ഹിറ്റ്‌ സിനിമാ ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച സംഗീത സംവിധായകനാണ് അദ്ദേഹം. കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ജെയ്‌ക്സിനെ പൊന്നാടയണിയിച്ച് ആദരിക്കും. അദ്ദേഹത്തിന്റെ പ്രശസ്ത ഗാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് വിദ്യാർത്ഥികൾ നൃത്ത ശിൽപ്പവും അവതരിപ്പിക്കും.

മലയാളികൾക്ക് അഭിമാനമായി മാറിയ ജെയ്‌ക് ബിജോയി അരുവിത്തുറ വെള്ളൂക്കുന്നേൽ ബിജോയി വി ജേക്കബിന്റെയും ഷമ്മി ബിജോയിയുടെയും മകനാണ്‌. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, കോളേജ് യൂണിയൻ ചെയർമാൻ ശ്രാവൺ ചന്ദ്രൻ റ്റി ജെ, വൈസ് ചെയർപേഴ്സൺ അനിറ്റ ഉണ്ണി തുടങ്ങിയവർ പ്രസംഗിക്കും.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related