സർക്കാരിനെ ചോദ്യം ചെയ്ത മന്ത്രിയെ പുറത്താക്കി!

spot_img

Date:

സ്ത്രീ സുരക്ഷയിൽ സംസ്ഥാന സർക്കാരിനെ ചോദ്യം ചെയ്ത രാജസ്ഥാൻ സഹമന്ത്രി രാജേന്ദ്ര ഗുധയെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കി

.

മുഖ്യമന്ത്രി അശോക് ഗെഫ്ലോട്ടിന്റെ മന്ത്രിസഭയിലെ സൈനിക് കല്യാണ് (സ്വതന്ത്ര ചുമതല), ഹോംഗാർഡ്, സിവിൽ ഡിഫൻസ്, പഞ്ചായത്തീരാജ്, ഗ്രാമവികസനം എന്നിവയുടെ സഹമന്ത്രിയാണ് ഗുധ.

സ്ത്രീസുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് രാജേന്ദ്ര ഗുധ പറഞ്ഞത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related