spot_img

രാഷ്ടപതി ഭവനിൽ ഇനി ‘രാജാജി’യുടെ പ്രതിമ: പ്രഖ്യാപനവുമായി പ്രധാനമന്ത്രി

spot_img

Date:

 രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ എ​ഡ്വി​ൻ ലൂ​ട്ടി​യ​ൻ​സി​ന്‍റെ പ്ര​തി​മ മാ​റ്റി സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ആ​ദ്യ ഗ​വ​ർ​ണ​ർ ജ​ന​റ​ലാ​യ സി. ​രാ​ജ​ഗോ​പാ​ലാ​ചാ​രി​യു​ടെ പ്ര​തി​മ സ്ഥാ​പി​​ച്ചു. ത​ന്‍റെ പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ ‘മ​ൻ കി ​ബാ​ത്തി​ലൂ​ടെ’ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് ഈ ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. രാ​ജ്യ​ത്തെ അ​ടി​മ​ത്ത​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളി​ൽ നി​ന്ന് മോ​ചി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബ്രി​ട്ടീ​ഷ് വാ​സ്തു​ശി​ല്പി​യാ​യ എ​ഡ്വി​ൻ ലൂ​ട്ടി​യ​ൻ​സി​ന്‍റെ പ്ര​തി​മ മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഇ​തി​ന്റെ ഭാ​ഗ​മാ​യി രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ഇ​ന്ന് ‘രാ​ജാ​ജി ഉ​ത്സ​വം’ സം​ഘ​ടി​പ്പി​ച്ചു. ഈ ​ച​ട​ങ്ങി​ൽ സി. ​രാ​ജ​ഗോ​പാ​ലാ​ചാ​രി​യു​ടെ പ്ര​തി​മ രാ​ഷ്ട്ര​പ​തി ഭ​വ​ന്‍റെ സെ​ൻ​ട്ര​ൽ കോ​ർ​ട്ട് യാ​ർ​ഡി​ൽ അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related