മഴക്കാല രോഗങ്ങളിൽ ഏറെ ഭീകരനാണ് ഡെങ്കിപ്പനി. കൊതുകുകൾ വഴിയാണ് ഡെങ്കിപ്പനി പടരുന്നത്.
നമ്മുടെ ചുറ്റുപാടും മഴവെള്ളം കെട്ടിക്കിടന്ന് കൊതുക് പടരാനുള്ള സാഹചര്യം ഒഴിവാക്കുക എന്നതാണ് ഏറ്റവും നല്ല പ്രതിരോധ മാർഗം. കൂടാതെ ഡെങ്കി പടർത്തുന്ന കൊതുകുകൾ പകൽ സമയത്തും കടിക്കുന്നതിനാൽ പകലും കൊതുക് കടി ഏൽക്കാതെ ശ്രദ്ധിക്കണം. കൊതുക് വലകൾ, മൊ സ്ക്കിറ്റോ റിപ്പല്ലൻ്റ് തുടങ്ങിയവയും ഉപയോഗിക്കാം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision