മഴക്കാലത്ത് സംസ്ഥാനത്തുണ്ടായ പകർച്ചവ്യാധികളിൽ 113 പേർ മരിച്ചു. ജൂൺ ഒന്ന് മുതൽ ഇന്നലെ വരെയുള്ള കണക്കാണിത്. സാധാരണ പകർച്ച പനിയ്ക്ക് പുറമേ ഡെങ്കിപ്പനി, എലിപ്പനി, എച്ച് വൺ എൻ വൺ, സിക്ക എന്നിവയാണ് മരണകാരണങ്ങൾ. 37 ദിവസത്തിനിടെ 54 പേരാണ് ഡെങ്കിപനി കാരണം മരിച്ചത്. 3,80,186 പേരാണ് വിവിധ പകർച്ചവ്യാധികൾ കാരണം ചികിത്സ തേടിയത്. ജനങ്ങൾ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക