വയനാട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാധ്യമങ്ങൾക്ക് ഉൾപ്പെടെ പ്രവേശനമില്ലെന്നും, അവരുടെ സ്വകാര്യത മാനിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
നിരവധി കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്, ഈ പശ്ചാത്തലത്തിൽ അവരുടെ സ്വകാര്യത മാനിക്കണം, ക്യാമ്പുകളിൽ ആവശ്യമായ റിസപ്ഷൻ ഏർപ്പെടുത്തുമെന്നും ഇതുവഴി ആവശ്യമുള്ളവരെ കാണാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision