രോഹിതിനും രാഹുലിനും ലങ്കയ്ക്കെതിരെയുള്ള പരമ്പര നഷ്ടമാകും

Date:

രോഹിതിനും രാഹുലിനും ലങ്കയ്ക്കെതിരെയുള്ള പരമ്പര നഷ്ടമാകും.

ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കും ഓപ്പണർ കെഎൽ രാഹുലിനും ജനുവരിയിൽ ശ്രീലങ്കയ്ക്കെതിരായ പരമ്പര നഷ്ടമാകുമെന്ന് റിപ്പോർട്ട്. ബംഗ്ലാദേശിനെതിരെയുള്ള ഏകദിനത്തിനിടെ കൈവിരലിനേറ്റ പരിക്കിൽ നിന്ന് രോഹിത് ഇതുവരെ മുക്തനായിട്ടില്ല. പരമ്പരയുടെ സമയപരിധിക്കുള്ളിൽ കെഎൽ രാഹുൽ വിവാഹിതനാകുമെന്നും BCCI വൃത്തങ്ങൾ അറിയിച്ചു.

ജനുവരി 3 മുതൽ ജനുവരി 15 വരെ 3 ടി20 മത്സരങ്ങൾക്കും 3 ഏകദിനങ്ങളും അടങ്ങുന്നതാണ് പരമ്പര.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കെ. ആർ . നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന്

ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ഏഴാമത് കെ ആർ നാരായണൻഎക്സലൻസ് പുരസ്കാര...

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

79 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ...

ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന്...

മരിയസദനം ജനകീയ കൂട്ടായ്മ 2024 നടന്നു

പാലാ: - പാലാ മരിയസദനത്തിൽ മരിയ സദനം ജനകീയ കൂട്ടായ്മ നടന്നു....