പുതിയ ടീമിന് കേരളത്തിൽ ലഭിച്ച സ്വീകര്യതയിൽ രാഹുൽ ഗാന്ധി സന്തുഷ്ടനെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സംഘടന കാര്യങ്ങൾ ഒക്കെ പിന്നെ ചർച്ച ചെയ്യും. തക്ക സമയത്തു ആവശ്യമായ സംഘടന ശക്‌തീകരണം നടത്തും. പതിവ് രീതിയിൽ നിന്ന് വലിയ മാറ്റം ഒന്നും ഉണ്ടാകില്ല. എല്ലാ സമുദായങ്ങളെയും കാണും, വെള്ളാപ്പള്ളിയെ അടക്കം. രാഷ്ട്രീയ കാര്യ സമിതി പുതുതായി രൂപീകരിച്ചതാണ്, അത് അങ്ങനെ തുടരും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് കൂടുതല്‍ പ്രാധാന്യം നല്‍കി ശക്തമായി മുന്നോട്ടുപോകുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular