ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അപകീർത്തിക്കേസിൽ ഇന്ന് ഉത്തർപ്രദേശിലെ എംപി-എംഎൽഎ കോടതിയിൽ ഹാജരാകും.
കോൺഗ്രസ് സുൽത്താൻപൂർ ജില്ല പ്രസിഡന്റ് അഭിഷേക് സിങ് റാണയാണ് ഇക്കാര്യം അറിയിച്ചത്. അമിത് ഷാക്കെതിരായ പരാമർശത്തിന്റെ പേരിൽ 2018 ആഗസ്റ്റ് നാലിനാണ് ബിജെപിയുടെ പ്രാദേശിക നേതാവ് വിജയ് മിശ്ര രഹുലിനെതിരെ കേസ് കൊടുത്തത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision