ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കോര്‍ണിഷില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള സൈനിക പരേഡ് റദ്ദാക്കിയതായി സംഘാടക സമിതി അറിയിച്ചു.സാംസ്‌കാരിക മന്ത്രാലയമാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്.
എല്ലാ വര്‍ഷവും ഡിസംബര്‍ 18 നാണ് രാജ്യം ദേശീയ ദിനം ആഘോഷിക്കാറുള്ളത്. അതേസമയം, പ്രധാനവേദിയായ ദര്‍ബ് അല്‍ സായിയില്‍ ഉള്‍പ്പെടെ വിപുലമായ ആഘോഷ പരിപാടികള്‍ നടക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













