തുർക്കി ഭൂകമ്പ ദുരിത ബാധിതർക്ക് ഖത്തർ ഇതുവരെ നൽകിയത് 550 കോടി രൂപയുടെ സഹായം. മരുന്നും രക്ഷാപ്രവർത്തന ഉപകരണങ്ങളും അവശ്യ വസ്തുക്കളുമായി 253 മില്യൺ ഖത്തർ റിയാൽ അഥവാ 550 കോടിയിലേറെ രൂപ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ലോകകപ്പ് കാലത്ത് ഉപയോഗിച്ച 650 മൊബൈൽ വീടുകളും ദുരിതബാധിത മേഖലയിലേക്ക് കയറ്റി അയച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision