പിവി സിന്ധു രണ്ടാം റൗണ്ടിൽ

spot_img

Date:

ഡെൻമാർക്ക് ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ കടന്ന് ഇന്ത്യൻ താരം പിവി സിന്ധു. സ്കോട്ട്ലൻഡിന്റെ കിർസ്റ്റി ഗിൽമോറിനെതിരെ 3 ഗെയിം നീണ്ട പോരാട്ടത്തിൽ ജയിച്ചാണ് പിവി സിന്ധു വനിതാ സിംഗിൾസ് രണ്ടാം റൗണ്ടിലെത്തിയത്. 21-14, 18-21, 21-10 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ ജയം. ഇന്ത്യയുടെ ആകർഷി കശ്യപും രണ്ടാം റൗണ്ടിലേക്ക് മുന്നേറി, ജർമ്മനിയുടെ യുവോൺ എൽഐയെ ആണ് ആകർഷി പരാജയപ്പെടുത്തിയത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related