ജയിൽശിക്ഷ അനുഭവിക്കുന്ന റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവാൽനിക്ക് 19 വർഷം കൂടി അധിക ജയിൽ ശിക്ഷ.
നിലവിൽ ഇദ്ദേഹം വഞ്ചനാക്കുറ്റം, കോടതിയലക്ഷ്യം എന്നിവയ്ക്ക് 9 കൊല്ലത്തെ ജയിൽശിക്ഷയും പരോൾ ലംഘനത്തിന് രണ്ടരക്കൊല്ലത്തെ ശിക്ഷയും അനുഭവിക്കുകയാണ്. റഷ്യൻ ചരിത്രത്തിൽ ഒരു നേതാവിന് ലഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ ശിക്ഷയാണിത്. പുതിന്റെ ഏറ്റവും വലിയ വിമർശകനായിരുന്നു അലക്സി നവാൽനി
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision