spot_img

“ചരിത്രം തിരുത്തിക്കുറിക്കാൻ പുതുപ്പള്ളി ഒരുങ്ങുന്നു; യുഡിഎഫ് കൺവെൻഷനിൽ ആത്മവിശ്വാസത്തോടെ ചാണ്ടി ഉമ്മൻ”

Date:

പുതുപ്പള്ളി: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലം പുതിയൊരു ചരിത്രത്തിന് സാക്ഷ്യം വഹിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിൽ നടന്ന യുഡിഎഫ് കൺവെൻഷനിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി തന്റെ പിതാവ് ഉമ്മൻ ചാണ്ടി കാത്തുസൂക്ഷിച്ച സ്നേഹബന്ധം പുതുപ്പള്ളി ഇത്തവണയും നിലനിർത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

“ഇത് പുതുപ്പള്ളിയുടെ ഹൃദയവികാരമാണ്. എന്റെ അപ്പൻ ഈ മണ്ഡലത്തിന് നൽകിയ കരുതല് പുതുപ്പള്ളിക്കാർ മറക്കില്ല. ആ വികസന തുടർച്ചയ്ക്കും സ്നേഹത്തിനും ജനങ്ങൾ നൽകുന്ന അംഗീകാരം ഈ തിരഞ്ഞെടുപ്പിൽ ചരിത്രം തിരുത്തിക്കുറിക്കുന്ന ഭൂരിപക്ഷമായി മാറും.” – ചാണ്ടി ഉമ്മൻ പറഞ്ഞു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related