സംസ്ഥാനത്തെ സർക്കാർ, അർധസർക്കാർ, സ്വയംഭരണ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങളിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം നിലവിൽ വന്നു. കളക്ട്രേറ്റുകൾ, ഡയറക്ടറേറ്റ്, വകുപ്പ് മേധാവികളുടെ ഓഫീസുകൾ എന്നിവിടങ്ങളിലാണ് പഞ്ചിങ് ഏർപ്പെടുത്തിയത്. വൈകി എത്തിയാൽ ശമ്പളം കുറയും. മാർച്ച് 31ന് മുമ്പായി എല്ലാ സർക്കാർ ഓഫീസുകളിലും പഞ്ചിങ് നടപ്പാക്കാനാണ് സർക്കാർ തീരുമാനം.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision