spot_img

മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിൽ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പരസ്യ വണക്കം മെയ് 11 ഞായറാഴ്ച

spot_img
spot_img

Date:

മറ്റക്കര :മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിൽ മെയ് 11 ഞായറാഴ്ച രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ കത്തോലിക്കാ സഭയിൽ ജീവിച്ച് വിശുദ്ധിയുടെ നറുമണം പരത്തുകയും,ക്രിസ്തുവിനെ പ്രതി രക്തസാക്ഷിത്വം വഹിച്ച വിശുദ്ധരുടെയും 1500 ഓളം തിരുശേഷിപ്പുകൾ മറ്റക്കരയുടെ പുണ്യഭൂമിയായ, പാലാ രൂപതയിലെ ആദ്യ തിരുക്കുടുംബ ദൈവാലയമായ മറ്റക്കര പള്ളിയിൽ പരസ്യ വണക്കത്തിനായി ഒരുങ്ങുന്നു. രാവിലെ 7 മണിക്കും 10 മണിക്കും ആഘോഷമായ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. ഈ അനുഗ്രഹീത നിമിഷത്തിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related