PSCയുടെ വിവിധ സേവനങ്ങൾ ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിലൂടെ ലഭിക്കാൻ കമ്മീഷൻ യോഗം തീരുമാനിച്ചു. ഉത്തരക്കടലാസ് പുനഃപരിശോധനയ്ക്കുള്ള അപേക്ഷ, വിദ്യാഭ്യാസ യോഗ്യത കൂട്ടിച്ചേർക്കാനുള്ള അപേക്ഷ തുടങ്ങി പൊതുപരാതികൾ സമർപ്പിക്കൽ മുതലായവ ഇനി പ്രൊഫൈലിലൂടെ നൽകണം. 2023 മാർച്ച് 1 മുതൽ ഇത് ആരംഭിക്കും. ഇതിനായുള്ള പ്രത്യേക സോഫ്റ്റ്വെയർ തയ്യാറായി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision