- കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം – പെരിയാർ വന്യജീവി സങ്കേതം
- സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം – 1984
- പ്രൊജക്റ്റ് ടൈഗർ റിസർവ് ആരംഭിച്ചത് – 1973 ഏപ്രിൽ 1
- 2010ൽ നിലവിൽ വന്ന മലബാർ വന്യജീവിസങ്കേതം ഏത് ജില്ല – കോഴിക്കോട്
- സിംഹവാലൻ കുരങ്ങുകളുടെ ശാസ്ത്രീയനാമം – മക്കാക്ക സിലനസ്
- പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല – പാലക്കാട്
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision