- പെഡോളജി – മണ്ണിനെക്കുറിച്ചുള്ള പഠനം
- ഹൈഡ്രോളജി – ജലത്തെക്കുറിച്ചുള്ള പഠനം
- സീസ്മോളജി -ഭൂകമ്പത്തെക്കുറിച്ചുള്ള പഠനം
- പെട്രോളജി – ശിലകളെക്കുറിച്ചുള്ള പഠനം
- ലിംനോളജി – തടാകങ്ങളെക്കുറിച്ചുളള പഠനം
- പോട്ടമോളജി – നദികളെക്കുറിച്ചുള്ള പഠനം
- സ്പീലിയോളജി – ഗുഹകളെക്കുറിച്ചുള്ള പഠനം
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision