- ഏറ്റവും ചെറിയ കായൽ : ഉപ്പള കായൽ
- ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല : തിരുവനന്തപുരം
- ഏറ്റവും ചെറിയ ദേശീയോദ്യാനം : പാമ്പാടും ചോല
- ഏറ്റവും ചെറിയ നദി : മഞ്ചേശ്വരം പുഴ (16 km)
- ഏറ്റവും ചെറിയ റെയിൽവേ ഡിവിഷൻ :പാലക്കാട്
- ഏറ്റവും ചെറിയ ജലവൈദ്യുത പദ്ധതി : മാട്ടുപെട്ടി
- ഏറ്റവും ചെറിയ ഗ്രാമ പഞ്ചായത്ത്: വളപട്ടണം
- ഏറ്റവും ചെറിയ വനം ഡിവിഷൻ: മറയൂർ
- പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല : മലപ്പുറം
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision