• ആരവല്ലിയിലെ ഉയരം കൂടിയ പർവതം ഗുരുശിഖിരം • മൗസിന്റം സ്ഥിതി ചെയ്യുന്ന കുന്ന് ഖാസി • പശ്ചിമഘട്ടത്തിന്റെ നീളം- 1600 കിലോമീറ്റർ • കാഞ്ചൻജംഗ കൊടുമുടി സ്ഥിതി ചെയ്യുന്നത് എവിടെ- സിക്കിം • പശ്ചിമഘട്ടത്തിന്റെ വടക്കെ അറ്റത്തുള്ള നദി താപ്തി • പശ്ചിമഘട്ടത്തിന്റെ മറ്റൊരു പേര്- സഹ്യാദ്രി • ഹിമാചൽ പ്രദേശിലെ പ്രധാന ചുരം റോഹ്താങ് • ഗംഗ നദിയുടെ നീളം- 2525 കിലോമീറ്റർ ഗംഗ-യമുന സംഗമസ്ഥലം- അലഹാബാദ്