- തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം – ഈജിപ്ത്
- ഇന്ത്യയിലെ ആദ്യ ജനറൽ പോസ്റ്റ് ഓഫീസ് – കൊൽക്കത്ത
- ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ് – പെന്നി ബ്ലാക്ക്
- സ്റ്റാമ്പിൽ പേര് ചേർക്കാത്ത രാജ്യം – ഇംഗ്ലണ്ട്
- ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പ് – സിന്ധ് ഡാക്
- ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റ് ഓഫീസ് – ന്യൂ ഡൽഹി
- കേരളത്തിലെ ആദ്യ വനിത പോസ്റ്റ് ഓഫീസ് – തിരുവനന്തപുരം
- ഇന്ത്യയിൽ മണിയോർഡർ സംവിധാനം ആരംഭിച്ചത് – 1880
watch : https://youtu.be/_v341B9HFeU
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision