- ഇന്ത്യൻ ദേശീയപതാക അംഗീകരിക്കപ്പെട്ട ദിവസം: 1947 ജൂലൈ 22
- ഇന്ത്യൻ ദേശീയപതാകയിലെ നിറങ്ങൾ: കുങ്കുമം, വെള്ള, പച്ച (കുങ്കുമം- ധീരത, ത്യാഗം; വെള്ള -സത്യം, സമാധാനം; പച്ച- സമൃദ്ധി, ഫലഭൂയിഷ്ഠത)
- പതാകയുടെ നീളവും വീതിയും തമ്മിലുള്ള
അനുപാതം: 3:2
- വീതിയും നീളവും തമ്മിലുള്ള അനുപാതം 2 :3
- അശോകചക്രത്തിന്റെ നിറം: നാവിക നീല
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision