- ചെവിയെ കുറിച്ചുള്ള പഠനം : ഓട്ടോളജി
- ചെവി പരിശോധിക്കുന്ന ഉപകരണം : ഓട്ടോസ്കോപ്പ്
- മനുഷ്യന്റെ ശ്രവണ പരിധി എത്ര : 20Hz-20K Hz വരെ
- മൂക്കിനെ കുറിച്ചുള്ള പഠനം : റിനോളജി
- ഗന്ധം തിരിച്ചറിയാനാവാത്ത അവസ്ഥ : അനോസ്മിയ
- നാഡീ വ്യവസ്ഥയുടെ കേന്ദ്രം : മസ്തിഷ്കം
- ഏറ്റവും കൂടുതൽ ന്യൂറോണുകൾ ഉൾക്കൊള്ളുന്ന ഭാഗം : മസ്തിഷ്കം
- തലയോട്ടിയിലെ കട്ടിയുള്ള ചർമം : സ്കാൽപ്
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision