- പരിസ്ഥിതി സംരക്ഷണത്തെ സൂചിപ്പിക്കുന്ന നിറം – പച്ച
- കോശത്തിന്റെ അടുക്കള എന്നറിയപ്പെടുന്നത് – ഹരിതകണം
- ആദ്യമായി കണ്ടെത്തിയ സൂപ്പർ കണ്ടക്ടർ – മെർക്കുറി
- ഹൃദയ വാൽവുകൾക്ക് തകരാറുണ്ടാക്കുന്ന രോഗം – വാതപ്പനി
- പ്രകാശത്തിന്റെ വേഗം ആദ്യമായി കണക്കാക്കിയത് – റോമർ
- പക്ഷികളുടെ മുൻഗാമി – ആർക്കിയോറിക്സ്
- ഇലകളിൽ ആഹാരം സംഭരിക്കുന്ന സസ്യം – കാബേജ്
- ഓസോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ – സിഎഫ് ഷോൺബെയിൻ
watch : https://youtu.be/_v341B9HFeU
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision