ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന് കലോത്സവത്തിൽ അഭിമാന നേട്ടം

spot_img

Date:

ഹൈസ്കൂൾ വിഭാഗം പദ്യംചൊല്ലൽ ഇംഗ്ലീഷ് ഫസ്റ്റ് എ ഗ്രേഡ് നേടിയ അലോണ ആൽബി, ഹൈസ്കൂൾ വിഭാഗം മോണോ ആക്ടിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ ആർവിൻ മാത്യു, ഹൈസ്കൂൾ വിഭാഗം ശാസ്ത്രീയ സംഗീതം സെക്കൻഡ് ഏ ഗ്രേഡ്, ലളിതഗാനം മൂന്നാം സ്ഥാനം എ ഗ്രേഡ്, മലയാളം പദ്യം ചൊല്ലൽ മൂന്നാം സ്ഥാനം എ ഗ്രേഡ് എന്നിവ നേടിയ ദേവനന്ദ പി ജയകൃഷ്ണൻ,യു.പി വിഭാഗം ലളിതഗാനത്തിന് സെക്കൻഡ് എ ഗ്രേഡ് നേടിയ ഡിവിന്യ ബിജു എന്നിവരാണ് മികച്ച കലാപ്രകടനം കാഴ്ചവച്ചത്. സ്കൂൾ മാനേജർ റവ.ഫാ.സഖറിയാസ് ആട്ടപ്പാട്ട്, പി.റ്റി.എ, എം.പി. റ്റി എ പ്രതിനിധികൾ, അധ്യാപക അനധ്യാപകർ എന്നിവർ കുട്ടികളെ അഭിനന്ദിച്ചു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related