പൊങ്ങച്ചമുള്ള ഒരു മനുഷ്യന് കൈയിലൊതുങ്ങാത്ത ഒരു “ഞാൻ” എന്ന ഭാവമുണ്ട്: അവർക്ക് സഹാനുഭൂതിയില്ല. അവരെ കൂടാതെ ലോകത്തിൽ മറ്റു മനുഷ്യരും ഉണ്ട് എന്ന വസ്തുത അവർ ശ്രദ്ധിക്കുന്നേയില്ല.
അവരുടെ ബന്ധങ്ങൾ എപ്പോഴും ലക്ഷ്യത്തിനുവേണ്ടിയുള്ള ഒരു ഉപാധിയാണ്. അപരൻ്റെമേൽ അധീശത്വം പുലർത്തുന്നതാണ് അതിൻ്റെ സവിശേഷത. അവരുടെ വ്യക്തിത്വം, അവരുടെ നേട്ടങ്ങൾ.” അവർ ആർജ്ജിച്ചവ ഏവർക്കും കാണാനായിക്കൂടി
പ്രദർശിക്കപ്പെടണം: അവർ നിത്യവും ശ്രദ്ധയ്ക്കുവേണ്ടി ഭിക്ഷയാചിക്കുന്നവരാണ്.