പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ റോഡിലെ കുഴിയില്‍ വീണ വീട്ടമ്മ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊഴിഞ്ഞാമ്പാറയില്‍ അന്തര്‍ സംസ്ഥാനപാത ഉപരോധിച്ചു. ഇന്നലെയാണ് പഴനിയാര്‍ പാളയം ലൈബ്രറി സ്ട്രീറ്റില്‍ ജയന്തി മാര്ട്ടിന്മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കൊഴിഞ്ഞാമ്പാറ സ്കൂളിന് മുന്നിലെ കുഴിയില്‍ പെട്ട ഇരുചക്ര വാഹനത്തില്‍ നിന്ന് വീണ ജയന്തി മാര്‍ട്ടിന്റെ ശരീരത്തിലൂടെ ചരക്ക്ലോറി കയറി ഇറങ്ങി. മൃതദേഹം ചതഞ്ഞരഞ്ഞു. വീലുകള്‍ക്കിടയില്‍ കുടുങ്ങിയ മൃതദേഹം ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. റോഡിലെ കുഴി സംബന്ധിച്ച് പല കുറി പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാതെ പോയതാണ് മരണത്തിനിടെ ആക്കിതന്നാണ് നാട്ടുകാരുടെ ആരോപണം. റോഡ് ടാര്‍ ചെയ്യാത്ത പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. കുഴിയില്‍ വാഴനട്ടായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular