spot_img

കുണ്ടന്നൂര്‍-തേവര പാലത്തിലെ ടാറിങ് പൊളിഞ്ഞു നീങ്ങിയതില്‍ പ്രതിഷേധം

spot_img
spot_img

Date:

കുണ്ടന്നൂര്‍-തേവര പാലത്തിലെ ടാറിങ് പൊളിഞ്ഞു നീങ്ങിയതില്‍ പ്രതിഷേധം ശക്തം. അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം അയച്ചു മരട് നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ ബോബന്‍ നെടുംപറമ്പില്‍. ടാറിങ് പൊളിഞ്ഞു നീങ്ങിയത് അപകട സാധ്യത ഉയര്‍ത്തുന്നുവെന്ന് ജനങ്ങള്‍ പറഞ്ഞു. അറ്റകുറ്റ പണികള്‍ക്കായി മൂന്ന് തവണ പാലം അടച്ചിട്ടിരുന്നു. പറഞ്ഞതിലും നേരത്തെ തന്നെ മൂന്നാം തവണ പാലം പണി പൂര്‍ത്തിയാക്കി. പാലം ജനങ്ങള്‍ക്ക് തുറന്നു നല്‍കിയപ്പോള്‍ ജര്‍മ്മന്‍ സാങ്കേതിക വിദ്യയായ സ്റ്റോണ്‍ മാസ്റ്റിക് അസാള്‍ട്ടില്‍ നിര്‍മിച്ച പാലത്തില്‍ ഇനി ഒരു സാങ്കേതിക തകരാര്‍ ഉണ്ടാവില്ലെന്നും ടാറിങ് യാതൊരു കാരണവശാലും ഇളകി പോകില്ലെന്നും ഉറപ്പ് നല്‍കിയിരുന്നു. ആ ഉറപ്പാണ് വെറും വാക്കായത്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related