spot_img

മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധം: കെഎസ്‌യു നേതാക്കൾക്ക് ജാമ്യം അനുവദിച്ചു

Date:

ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ച്ച് ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ൽ പ്ര​തി​ക​ളാ​യ കെ​എ​സ്‌​യു നേ​താ​ക്ക​ൾ​ക്ക് ജാ​മ്യം ല​ഭി​ച്ചു. കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി. അ​തു​ൽ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പ്ര​തി​ക​ൾ​ക്കാ​ണ് ത​ല​ശ്ശേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി കെ.​ടി. നി​സാ​ർ അ​ഹ​മ്മ​ദാ​ണ് ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി പ​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 25-നാ​ണ് ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ച്ച് ആ​രോ​ഗ്യ മ​ന്ത്രി​ക്കെ​തി​രെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

പ്ര​തി​ഷേ​ധ​ത്തി​നി​ടെ മ​ന്ത്രി​യു​ടെ ക​ഴു​ത്തി​ന് ക്ഷ​ത​മു​ണ്ടാ​യെ​ന്നും വ​ധ​ശ്ര​മം ന​ട​ന്നു​വെ​ന്നു​മാ​ണ് പോ​ലീ​സ് ചാ​ർ​ജ് ചെ​യ്ത കേ​സ്. ക​ണ്ണൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കാ​ൻ ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ന​ട​ന്നു വ​രു​മ്പോ​ഴാ​ണ് മ​ന്ത്രി​ക്ക് നേ​രെ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related