പ്രമുഖ അമേരിക്കൻ മോഡലും മുൻ മിസ് കാലിഫോർണിയ യുഎസ്എയുമായ കാരി പ്രെജീൻ ബോളർ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. കത്തോലിക്ക വിശ്വാസം സ്വീകരിച്ച കാര്യം താരം തന്നെയാണ് നവമാധ്യമങ്ങളിലൂടെ ലക്ഷകണക്കിന് വരുന്ന ഫോളോവേഴ്സിനെ അറിയിച്ചത്. സത്യ വിശ്വാസത്തിലേക്കുള്ള യാത്രയില്‍ താരം ആഹ്ളാദം പ്രകടിപ്പിച്ചു. “താൻ ഒടുവിൽ വീട്ടിലെത്തി” എന്ന് രേഖപ്പെടുത്തിക്കൊണ്ടാണ് ചിത്രം സഹിതം കാരി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചത്. വിശുദ്ധ ഫ്രാൻസെസ് സേവ്യർ കാബ്രിനിയുടെ നാമം പ്രത്യേകമായി തിരഞ്ഞെടുത്തുവെന്നും അവർ വെളിപ്പെടുത്തി.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular