ക്രൈസ്‌തവ വിശ്വാസവും ഒരു ജനതയുടെ സാംസ്‌കാരിക മൂല്യങ്ങളും പങ്കുവയ്ക്കുമ്പോഴും ഹൃദയങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് സമൂഹത്തെ പണിതുയർത്തുമ്പോഴും പൊതുജനഭക്തി വിജയിക്കുകയും
ഏറെ ഫലദായകമാവുകയും ചെയ്യും. സഭയും സാമൂഹിക രാഷ്ട്രീയ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധ
ത്തിൽ ഉൾപ്പെടെ, സമൂഹത്തിലാകെ ഇത് ഫലംഉണ്ടാക്കുന്നു. വിശ്വാസത്തിന് ഒരിക്കലും ഒരുസ്വകാര്യ വിഷയമായിരിക്കുവാനാകില്ല. ഇക്കാര്യത്തിൽ നാം ജാഗ്രത പുലർത്തണം. വിശ്വാസത്തിൻ്റെ സ്വകാ
ര്യവത്കരണം ഒരു പാഷണ്‌ഡതയാണ് എന്ന് പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. വ്യക്തിയുടെ മനസ്സാക്ഷിയിൽ കേന്ദ്രീകരിക്കപ്പെട്ട ഒരു സംഭവം പൂർണ്ണമായും സത്യസന്ധത പുലർത്തുവാൻ ആഗ്രഹിക്കുന്നതാണെങ്കിൽ യഥാർത്ഥ വിശ്വാസത്തിൽ ഒരു പ്രതി
ബദ്ധതയ്ക്കും സാക്ഷ്യത്തിനും വേണ്ടിയുള്ള ആഹ്വാനവും മനുഷ്യപുരോഗതിയുടെ പ്രോത്സാഹനത്തിനും സാമൂഹികപുരോഗതിക്കും വേണ്ടിയുള്ള കരുതലും ഉൾക്കൊള്ളുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision