പാലാ: വലവൂർ റൂട്ടിൽ പോണ്ടാനം വയലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കയ്യാലയിൽ ഇടിച്ചു നിന്നു. വൈകിട്ട് 6 മണിയോടെയാണ് ക്രിസ്തുരാജ് ബസ് അപകടത്തിൽ പെട്ടത്.പരിക്കേറ്റവരെ നാട്ടുകാർ ഇടപെട്ട് പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കരുണാലയത്തിനും പുത്തൻവീട് ജംഗ്ഷനും ഇടയിൽ വച്ചാണ് അപകടം ഉണ്ടായത് .സ്ഥലത്തുണ്ടായിരുന്ന ട്രാൻസ്ഫോർമറിന് സമീപമാണ് അപകടമുണ്ടായത്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular