പെരിയാർ കടുവാ സങ്കേതത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് തേക്കടി തടാകത്തിൽ സ്വകാര്യ ബോട്ടിങ് നടത്തുന്നതിന് പദ്ധതിയൊരുക്കി വനംവകുപ്പ്. ‘പെരിയാർ ക്രൂയിസ്’ എന്ന പേരിട്ട പദ്ധതിപ്രകാരം 17 സീറ്റുള്ള ബോട്ടാണ് ഒരുക്കുന്നത്. ഒരാൾക്ക് ആയിരം രൂപ. മുഴുവൻ തുക അടച്ച് ആർക്ക് വേണമെങ്കിലും ബോട്ട് എടുക്കാം. ഒന്നരമണിക്കൂറാണ് ഒരു സർവീസിന്റെ ദൈർഘ്യം. സെപ്റ്റംബർ പകുതിയോടെ സർവീസ് തുടങ്ങും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision