ഭൂകമ്പം നാശം വിതച്ച തുർക്കിയിൽ രക്ഷാപ്രവർത്തനം നടത്തിയ ഇന്ത്യൻ സഹായ- ദുരന്തനിവാരണ സംഘങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തനിവാരണത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവരുമായി സംവാദം നടത്തുകയായിരുന്നു പ്രധാനമന്ത്രി. നിസ്വാർത്ഥ രാജ്യമെന്ന നിലയിൽ ലോകത്തിന് മുന്നിൽ ശക്തി വെളിപ്പെടുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഫെബ്രുവരി ഏഴിനാണ് മൂന്ന് എൻഡിആർഎഫ് ടീമുകളെ തുർക്കിയിലേക്ക് അയച്ചത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision