ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്രഭരണ പ്രദേശത്ത് പുതിയ സർക്കാർ രൂപീകരിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം. അതേസമയം, ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുള്ള ഈ മാസം 16ന് സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസ്-എൻസി സഖ്യത്തിന്റെ നേതാവായി ഒമർ അബ്‌ദുള്ള ഐകകണ്ഠേന ആണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision