spot_img

യുഎസ് സർക്കാർ അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

Date:

സർക്കാർ ചിലവുകൾക്കുള്ള വാർഷിക ധനവിനിയോഗ ബിൽ സെനറ്റിൽ പാസ്സായില്ല. ഇന്ത്യൻ സമയം രാവിലെ ഒമ്പതരയോടെ സേവനങ്ങൾ നിലയ്ക്കും. അടച്ചുപൂട്ടൽ സംഭവിച്ചാൽ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ വേണ്ടി വരുമെന്ന് ട്രംപ്.

ബില്ലിൽ കൂട്ടിച്ചേർക്കലുകൾ പറ്റില്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടി നിലപാട് എടുത്തു. സെനറ്റിൽ ഏഴ് ഡെമോക്രാറ്റുകളുടെ പിന്തുണ ലഭിച്ചില്ലെങ്കിൽ ഫണ്ടിങ് ബിൽ പാസ്സാകില്ല. സേവനങ്ങളുടെ അടച്ചുപൂട്ടലിലേക്ക് നീങ്ങും. അവശ്യസേവനങ്ങളൊഴികെ അമേരിക്കൻ സർക്കാർ സേവനങ്ങൾ സ്തംഭിക്കുന്ന അവസ്ഥയാണ് സർക്കാർ ഷട്ട്ഡൗൺ.

2026ന്റെ തുടക്കം വരെയുള്ള ചെലവുകൾക്കായി 12-ഓളം ബില്ലുകൾ പാസ്സാകേണ്ടതുണ്ട്. ബില്ലിൽ ആരോഗ്യസേവന മേഖലയ്ക്കുള്ള ഒബാമ കെയർ സബ്‌സിഡികൾ ഉറപ്പാക്കണമെന്ന് ഡമോക്രാറ്റുകൾ നിർദ്ദേശിച്ചതാണ് കല്ലുകടിയായത്. ട്രംപിന്റെ ആദ്യ ടേമിൽ 2018 ഡിസംബർ മുതൽ 35 ദിവസം നീണ്ട സർക്കാർ ഷട്ട്ഡൗൺ നടന്നിരുന്നു. ജിഡിപിയിൽ മൂന്നു ബില്യൺ ഡോളറിന്റെ നഷ്ടമാണ് അതുണ്ടാക്കിയത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related