spot_img

പാലാ ഗ്വാഡലൂപ്പ പള്ളിയിൽ തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയായി: ഡിസംബർ 3-ന് തുടക്കം

spot_img

Date:

പാലാ പരിശുദ്ധ ഗ്വാഡലൂപ്പ മാതാ റോമൻ കത്തോലിക്ക ദേവാലയത്തിൽ മദ്ധ്യസ്ഥ തിരുന്നാൾ ഡിസംബർ 3 മുതൽ 12 വരെ തീയതികളിൽ നടക്കുമെന്ന് സംഘാടകർ പാലാ മീഡിയ അക്കാഡമിയിൽ അറിയിച്ചു തിരുന്നാളിന് മുന്നോടിയായി നവംബർ 29 മുതൽ ഡിസംബർ രണ്ടു വരെ തീയതികളിൽ ബ്ര . പാപ്പച്ചൻ പള്ളത്ത് നയിക്കുന്ന ഗ്വാഡലൂപ്പെ കൺവൻഷനും നടക്കും. ഫാ. ജോഷി പുതുപ്പറമ്പിൽ എബിൻ ജോസഫ് മരുതോലിൽ, മാമ്മച്ചൻ പള്ളിപ്പറമ്പിൽ, ജോർജ്ജ് പള്ളിപ്പറമ്പിൽ,ജൂബി ജോർജ്ജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related