യു‌എസ് പ്രസിഡന്‍റിന്റെ ഓഫീസില്‍ പ്രാര്‍ത്ഥന

spot_img
spot_img

Date:

spot_img
spot_img

അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക ജോലിസ്ഥലമായ വാഷിംഗ്ടണ്‍ ഡിസിയിലെ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫിസില്‍ ഡൊണാള്‍ഡ് ട്രംപിന് വേണ്ടി പ്രാര്‍ത്ഥന നടന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ട്രംപിന്റെ ദീർഘകാല ആത്മീയ ഉപദേഷ്ടാവായ വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ് സീനിയർ അഡ്വൈസർ പോള വൈറ്റ്-കെയ്‌നിന്റെ നേതൃത്വത്തിൽ, ക്രൈസ്തവ നേതാക്കൾ ബുധനാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രാര്‍ത്ഥന നടത്തുകയായിരിന്നു. പ്രസിഡന്‍റ് കസേരയില്‍ ഇരിക്കുന്നതും ക്രൈസ്തവ നേതാക്കള്‍ സമീപത്ത് നിന്നു പ്രാര്‍ത്ഥിക്കുന്നതിന്റെയും ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related