നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം NDA സർക്കാരിലും രാജ്‌നാഥ് സിങിന് പ്രതിരോധ വകുപ്പ് തന്നെ.
അമിത് ഷാ ആഭ്യന്തര വകുപ്പിലും ജയശങ്കർ വിദേശകാര്യ വകുപ്പിലും നിതിൻ ഗഡ്കരി ഉപരിതല ഗതാഗത വകുപ്പിലും തുടരും. അശ്വനി വൈഷണവ് തന്നെയാകും റെയിൽവെ മന്ത്രി എന്നാണ് സൂചന. ധനകാര്യ വകുപ്പ് മന്ത്രിയായി നിർമല സീതാരാമൻ തന്നെ തുടരാനാണ് സാധ്യത.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision