കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. തന്റെ പിതാവ് മരിച്ചപ്പോൾ അനുശോചന യോഗം വിളിക്കാൻ പോലും കോൺഗ്രസ് പ്രവർത്തക സമിതി തയ്യാറായില്ല.
കെആര്‍ നാരായണന്റെ നിര്യാണത്തില്‍ സി.ഡബ്ല്യു.സി അനുശോചന യോഗം ചേർന്നതായി പിതാവിന്റെ ഡയറിക്കുറിപ്പിലുണ്ട്. എന്തുകൊണ്ട് വിവേചനം ഉണ്ടായെന്ന് കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും ശർമിഷ്ഠ മുഖർജി പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













